കര്‍ണാടക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള മു​ന്ന​റി​യി​പ്പ്: ബി എ​സ് യെ​ദി​യൂ​ര​പ്പ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മു​ന്ന​റി​യി​പ്പാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യം പ​ണ​വും അ​ധി​കാ​ര​വും ഉ​പ​യോ​ഗി​ച്ചാ​ണ് വി​ജ​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ല്ലാ​രി​യി​ലേ​യും ജ​മാ​ഖാ​ണ്ഡി​യി​ലേ​യും തോ​ല്‍​വി വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ത് ത​ങ്ങ​ള്‍​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ്. യ​ഥാ​ര്‍​ഥ വ​ഴി​യി​ല്‍ ത​ങ്ങ​ള്‍ തി​രി​ച്ചെ​ത്തും. അ​വ​ര്‍​ക്ക് പ​ണ​വും അ​ധി​കാ​ര​വും ഉ​ണ്ട്. അ​വ​ര്‍ ഇ​ത് ഉ​പ​യോ​ഗി​ച്ചു. അ​ത​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ത​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വോ​ട്ട് നേ​ടു​മാ​യി​രു​ന്നു. പ​ണ​വും മ​ദ്യ​വും ഒ​ഴു​ക്കി​യാ​ണ് അ​വ​ര്‍ വി​ജ​യി​ച്ച​തെന്ന് യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

© 2024 Live Kerala News. All Rights Reserved.