വി.നീനയും ജിന്‍സണ്‍ ജോണ്‍സണും ജി.വി.രാജ കായിക പുരസ്‌കാരം

തിരുവനന്തപുരം: അത്‌ലറ്റുകളായ വി.നീനയ്ക്കും ജിന്‍സണ്‍ ജോണ്‍സണും ജി.വി.രാജ കായിക പുരസ്‌കാരം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയിരുന്നു. ഈ പ്രകടനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

© 2024 Live Kerala News. All Rights Reserved.