സ്റ്റോക്കോം: ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്കണ് ലഭിച്ചത്. ഫ്രാന്‍സെസ് എച്ച്.ആര്‍ണോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, സര്‍ ഗ്രിഗറി പി.വിന്റര്‍ എന്നിവരാണു പുരസ്‌കാരം പങ്കിട്ടത്. മനുഷ്യനു തുണയായ എന്‍സൈം, പ്രോട്ടീന്‍ ഗവേഷണങ്ങളാണ് ഇക്കുറി പുരസ്‌കാരത്തിനു പരിഗണിച്ചത്. രസതന്ത്ര നൊബേല്‍ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാന്‍സെസ് എച്ച്.അര്‍ണോള്‍ഡ്.