ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ മിക്സ്ഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി. മുഹമ്മദ് അനസ്, അരോക്യ രാജീവ്, ഹിമ ദാസ്, എം ആര്‍ പൂവമ്മ എന്നിവരാണ് ടീം അംഗങ്ങള്‍.
ഇന്ത്യ ഇതുവരെ 45 മെഡലുകളാണ് നേടിയത്. ഇതില്‍ എട്ട് സ്വര്‍ണ്ണവും 16 വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടുന്നു.