കുരുന്നു ജീവന് രക്ഷകനായി ഡോ. ബോബി ചെമ്മണ്ണൂർ

തൃശൂർ: ആലപ്പാട് മേഖലയിൽ ഒറ്റപ്പെട്ടു പോയ 400 പേരിൽ 200 ഓളം പേരെ ബോബി ഫാൻസ്‌ ചാരിറ്റബിൾ ഹെൽപ് ഡെസ്ക് 2 ബോട്ടുകളിലായി സുരക്ഷിതമായി കരയിലെത്തിക്കുകയും അവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കകുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.