പാചകവാതക വിലയില്‍ വീണ്ടും വർദ്ധന; സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 35 രൂപയുടെ വർദ്ധന

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വർദ്ധന. സബ്‌സിഡി സിലിണ്ടറിന് 1.76 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണ് കൂടിയത്. ഉപയോക്താക്കള്‍ക്കുളള സബ്‌സിഡി തുക വർദ്ധിപ്പിക്കാനും തീരുമാനമായി. ഓഗസ്റ്റ് മുതല്‍ 291.48 രൂപയാകും സബ്‌സിഡി ലഭിക്കുക. പുതുക്കിയ വില ചൊവ്വ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

© 2024 Live Kerala News. All Rights Reserved.