തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌കൂള്‍ ഫുട്‌ബോള്‍ മേള വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി വിതരണം ചെയ്തു

തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌കൂള്‍ ഫുട്‌ബോള്‍ മേള വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി വിതരണം ചെയ്തു .കെ രാജന്‍ (എംഎല്‍എ ഒല്ലൂര്‍) , ഫാദര്‍ ഡേവിഡ് കെ ജോണ്‍( മാനേജര്‍ ,കാല്‍ഡിയന്‍ സ്‌കൂള്‍ ), ജയശ്രീ എംആര്‍ ( എഇഒ തൃശൂര്‍ ഈസ്റ്റ്) , ശശികുമാര്‍( ലയണ്‍സ് ക്ലബ്ബ്) , നവീന്‍ ആന്റണി (സ്‌പോട്‌സ് കണ്‍വീനര്‍ ) കൃഷ്ണകുമാര്‍ ( വിദ്യാഭ്യാസ വികസന സമിതി അംഗം) തുടങ്ങിയവര്‍ സംബന്ധിച്ചു.

© 2024 Live Kerala News. All Rights Reserved.