പെട്രോൾ വിലയിൽ പത്ത് പൈസയുടെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. ഇന്ന് പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 80.76 രൂപയായി. ഡീസലിനു ഏഴ് പൈസ കുറഞ്ഞ് 73.56 രൂപയിലുമാണ് വ്യാപാരം.