മെ​കു​നു ചു​ഴ​ലി​ക്കാ​റ്റ് ഒ​മാ​നി​ലെ സ​ലാ​ല​യി​ൽ ഭീ​തി​വി​ത​യ്ക്കു​ന്നു

മ​സ്ക​റ്റ്: മെ​കു​നു ചു​ഴ​ലി​ക്കാ​റ്റ് ഒ​മാ​നി​ലെ സ​ലാ​ല​യി​ൽ ഭീ​തി​വി​ത​യ്ക്കു​ന്നു. അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ചു​ഴ​ലി​ക്കാ​റ്റ് ആണ് മെകുനു. യെ​മ​നും ഒ​മാ​നും അ​തി​ർ​ത്തി​ക​ൾ പ​ങ്കി​ടു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ്യാ​ഴാ​ഴ്ച ത​ന്നെ ആ ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടു ത​ക​ർ​ന്നു വീ​ണ് 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. 105 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങ​രു​തെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ​ലാ​ല‍​യി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും അ​ട​ച്ചു. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് സ​ലാ​ല നി​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

ദോ​ഫാ​ർ, അ​ൽ​വു​സ്ത മേ​ഖ​ല​ക​ളി​ൽ തി​ര​മാ​ല​ക​ൾ 8 മു​ത​ൽ 12 മീ​റ്റ​ർ വ​രെ​യും, അ​ൽ ഷ​ർ​ഖി​യ മേ​ഖ​ല​യി​ൽ തി​ര​മാ​ല​ക​ൾ 3 മു​ത​ൽ 4 മീ​റ്റ​ർ വ​രെ​യും ഉ​യ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഹാ​ഫ, ദാ​രി​സ്, അ​ൽ​വാ​ദി, സാ​ദ, ഹം​ദാ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. റൗ​ണ്ട് എ​ബൗ​ട്ടു​ക​ളി​ലു​ൾ​പ്പെ​ട വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​തു​മൂ​ലം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

യെ​മ​നി​ലെ സൊ​ക്കോ​ത്ര ദ്വീ​പി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ 40 പേ​രെ കാ​ണാ​താ​യി. മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. കാ​റ്റ​ഗ​റി ഒ​ന്ന് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ദ്വീ​പ് യെ​മ​ന്‍റെ ക​ര​ഭാ​ഗ​ത്തു നി​ന്നും 350 കി​ലോ മീ​റ്റ​ർ ദൂ​രെ അ​റ​ബി​ക്ക​ട​ലി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

© 2024 Live Kerala News. All Rights Reserved.