ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് ഉദ്ഘാടനം നടത്തി

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് രാജമ്മ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.പി ഹസ്സന്‍ (കെവിവിഎസ് ജില്ലാ സെക്രട്ടറി), എംകെ തോമസ് (മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ്) , ജോപോള്‍ (സീനിയര്‍ മാനേജര്‍) , അനൂപ് കെ ജോണി(ഷോറൂം മാനേജര്‍), വൈശാഖന്‍( മാര്‍ക്കറ്റിംഗ് മാനേജര്‍ ) എന്നിവര്‍ സംബന്ധിച്ചു.

© 2024 Live Kerala News. All Rights Reserved.