ചെമ്പറക്കി- കൈപ്പൂരിക്കര സഹൃദയവേദി സംഘടിപ്പിച്ച അഖില കേരള വോളിബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ ഡോ. ബോബി ചെമ്മണ്ണൂർ മുഖ്യാതിഥി

ചെമ്പറക്കി- കൈപ്പൂരിക്കര സഹൃദയവേദി സംഘടിപ്പിച്ച അഖില കേരള വോളിബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ ഡോ. ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി സംസാരിക്കുന്നു, മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ മൊയ്തീൻ നൈന IRS , വാഴക്കുളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി. എച്. അബ്ദുൾ ജബ്ബാർ, വാർഡ് മെമ്പർമാരായ എ. എസ്. കാദർ കുഞ്ഞു, കെ. ആർ. കൃഷ്ണകുമാർ എന്നിവർ സമീപം.