തൃശൂർ മെഡിക്കൽ കോളേജ് വാർഷികാഘോഷം , ഡോ. ബോബി ചെമ്മണ്ണൂർ മുഖ്യാഥിതി

തൃശൂർ മെഡിക്കൽ കോളേജിന്റെ വാർഷികാഘോഷത്തിൽ ഡോ.ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി
പ്രഭാഷണം നടത്തി.തൃശൂർ സബ് കളക്ടർ ഡോ. റെനു രാജു ഐ.എ.എസ്. , തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എം.എ. ആൻഡ്രൂസ്, ചെസ്റ് സൂപ്രണ്ട് ഡോ.ഷഹന കാദർ, ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ശോഭന എന്നിവർ പങ്കെടുത്തു