പ്രഥമ പുനർജീവൻ മനുഷ്യസ്‌നേഹി പുരസ്കാരം ഡോ. ബോബി ചെമ്മണ്ണൂരിന്

പ്രഥമ പുനർജീവൻ മനുഷ്യസ്‌നേഹി പുരസ്കാരം ഡോ. ബോബി ചെമ്മണ്ണൂരിന് ഫാ. വർഗ്ഗീസ് കരിപ്പേരി സമ്മാനിക്കുന്നു. മാത്യൂസ് ചുങ്കത്ത്, ഫാ. രഞ്ജിത്ത് പുളിക്കൽ, സിസ്റ്റർ പാസി തുടങ്ങിയവർ സമീപം.