ഡോ ബോബി ചെമ്മണ്ണൂരിന് ശ്രേഷ്ഠ പുരസ്കാരം

മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ടി കെ എ നായർ ഡോ ബോബി ചെമ്മണ്ണൂരിനെ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കുന്നു , മുൻ എം പി എസ് പീതാംബര കുറുപ്പ് , ശ്രീമദ് ബോധി തീർത്ഥ സ്വാമി എന്നിവർ സമീപം .

© 2024 Live Kerala News. All Rights Reserved.