ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷനിലെ അംഗത്വ സർട്ടിഫിക്കറ്റ് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും സ്പോർട്സ്മാനും വ്യവസായിയുമായ ഡോ.ബോബി ചെമ്മണൂർ ശ്രീലങ്കൻ ക്യാബിനറ്റ് മന്ത്രി ഗമിനി ജയവിക്രമ പെരേരയിൽ നിന്നും ഏറ്റുവാങ്ങി. ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജമോഹൻ സെക്രട്ടറി രാജേഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.