ഈ നമ്പറുകള്‍ സേവ് ചെയ്യൂ.. സൈബര്‍ ക്രൈമുകള്‍ ഉടന്‍ പോലീസിനെ അറിയിക്കൂ..

തിരുനന്തപുരം: സൈബര്‍ രംഗത്തെ കുറ്റകൃത്ത്യങ്ങള്‍ കണ്ടെത്താന്‍ വിപുലമായ സംവിധാനങ്ങളുമായി കേരള പോലീസ്. പ്രധാനമായും ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് സൈബര്‍ ക്രൈംവിഭാഗ അംഗങ്ങള്‍ ആക്റ്റീവായിരിക്കുന്നത്. സീക്രട്ട് ഗ്രൂപ്പുകളടക്കം കേരളത്തിലെ 50 ഓളം ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ സൈബര്‍ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സജീവ ചര്‍ച്ചകള്‍ നടക്കുന്ന നാല് ഗ്രൂപ്പുകളാണ് പ്രധാനമായും സൈബര്‍ വിഭാഗം നിരീക്ഷിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള ജാതി,മത, രാഷ്ട്രീയ സ്പര്‍ദ്ദ വളര്‍ത്തുന്ന പോസ്റ്റുകളോ, സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമണങ്ങളോ നേരില്‍ കണ്ടാല്‍ സൈബര്‍ സെല്ലിനെ അറിയിക്കാവുന്നതാണ്.

വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ ഏതെങ്കിലും അംഗങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ താഴെ പറയുന്ന ഇമെയിലിലോ, ഫോണ്‍ നമ്പറുകളിലോ, നേരിട്ടോ പരാതിപ്പെടാവുന്നതാണ്.

CYBER CRIME
email:
cyberps@keralapolice.gov.in
hitechcell@keralapolice.gov.in
phone:
0471 2449090
0471 2556579
0471 2721547
Trivandrum ctiy :04712329107
Trivandrum rural: 04712303066
kollam ctiy: 9497960777
Kollam rural :04742450168
pathanamthitta: 0468 2327914
Alappy: 04772230804
kottoyam: 04812561304
Idukki: 04862232354
Ernakulam ctiy: 04842382600
Ernakulam rural: 04842630238േ
Trichur ctiy : 9497962836
Trichur rural: 9497976006
Palakkad :94979760 07
Malappuram: 04832738660
Calicut ctiy 04952720090
Calicut rural 04962523091
Wayanad 04936202525
Kannur 04972763332
Kasargod 04994220100
Hightech cell 04712315547

© 2024 Live Kerala News. All Rights Reserved.