ശ്രീജിത്തിന്റെ പോരാട്ടത്തിന്റെ നേട്ടം; ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ വിജ്ഞാപനം

തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി.

വിജ്ഞാപനം മുഖ്യമന്ത്രി സഹോദരന്‍ ശ്രീജിത്തിന് കൈമാറും

© 2024 Live Kerala News. All Rights Reserved.