പെട്രോൾ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച ജനുവരി 24 ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ ടാക്സി, ലോറി എന്നിവ പണിമുടക്കിൽ പങ്കെടുക്കും. സംയുക്ത സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇടുക്കി: ഭൂ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഈ മാസം 19ന് കോണ്ഗ്രസ് പ്രഖ്യാപിച്ച…