നാലാമത് സെന്റ് ചാവറ ഫുട്ബോൾ ടൂർണമെന്റ് ഡോ ബോബി ചെമ്മണ്ണൂർ കിക്ക് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു

തൃശൂർ : എൽത്തുരുത്തു സെന്റ് അലോഷ്യസ് കോളേജിൽ നടന്ന നാലാമത് സെന്റ് ചാവറ ഫുട്ബോൾ ടൂർണമെന്റ് ഡോ ബോബി ചെമ്മണ്ണൂർ കിക്ക് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു