ഇന്‍ഡോറില്‍ ഇന്ത്യയുടെ ലങ്കാദഹനം; ട്വന്റി20 പരമ്പരയും ഇന്ത്യക്ക്

ഇന്‍ഡോറില്‍ ഇന്ത്യന്‍ ബാറ്റിങ് നിര താണ്ഡവമാടിയപ്പോള്‍ ഇന്ത്യക്ക് ജയവും ഒപ്പം പരമ്പരയും. ഇന്ത്യയുടെ ട്വന്റി20 ലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 260 റണ്‍സിന് മറുപട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ 172 റണ്‍സിന് ഇന്ത്യന്‍ ബോളിംഗ് നിര എറിഞ്ഞിട്ടു. 88 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ആദ്യ കളിയും ജയിച്ച ഇന്ത്യ ഈ ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.

© 2025 Live Kerala News. All Rights Reserved.