Watch Video:പ്രേമത്തിനും നിരൂപകര്‍ക്കും എട്ടിന്റെ പണികിട്ടി

കോഴിക്കോട്: പ്രേമം സിനിമയ്ക്കും മലയാള സിനിമയെ തകര്‍ക്കുന്ന ചില നിരൂപകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൃസ്വചിത്രം പുറത്തിറങ്ങി. മികച്ച സിനിമകളെപ്പോലും മറ്റ് ഹോളിവുഡ് ചിത്രങ്ങളോട് ഉപമിച്ച് സ്റ്റാര്‍ റേറ്റിംങ് നല്‍കുന്ന ചില വിമര്‍ശകരെ പൊളിച്ചടുക്കുകയാണ് ഈ ഹൃസ്വചിത്രം. പ്രേമത്തിന്റെ അവതരണ രീതിയേയും നിരൂപകന്റെ വീക്ഷണത്തില്‍ ഹൃസ്വ ചിത്രം വിമര്‍ശിക്കുന്നുണ്ട്. ഷോര്‍ട്ട് ഫിലീമിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഫെബിന്‍ ജോസഫാണ്.

Watch Video;…

© 2024 Live Kerala News. All Rights Reserved.