പരീക്ഷയെഴുതുമ്പോള്‍ ശിരോവസ്ത്രം ധരിക്കാതിരുന്നാല്‍ വിശ്വാസം ഇല്ലാതാകില്ല: സുപ്രീം കോടതി..

ന്യൂഡല്‍ഹി: പ്രവേശന പരീക്ഷയെഴുതുമ്പോള്‍ ശിരോവസ്ത്രം ധരിക്കാതിരുന്നാല്‍ വിശ്വാസം ഇല്ലാതാകില്ലെന്ന് സുപ്രീം കോടതി.. ഇക്കാര്യത്തില്‍ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിപ്പുകാര്‍ക്ക് ഉചിതമായി തീരുമാനമെടുക്കാം.ശിരോവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി.

© 2024 Live Kerala News. All Rights Reserved.