അനാശാസ്യപ്രവര്‍ത്തനത്തിന് പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപയോഗിച്ച അമ്മ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലില്‍ മക്കളെ അനാശാസ്യപ്രവര്‍ത്തനത്തിന് ഉപയോഗിച്ച അമ്മയെ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെയാണ് അനാശാസ്യത്തിന് ഉപയോഗിച്ചത്. കുട്ടികളെ നിര്‍ഭയഹോമിലേക്ക് മാറ്റി.

© 2024 Live Kerala News. All Rights Reserved.