സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ അന്വേഷണം; രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂട്ടമായി എല്ലാവരുടെയും പേരില്‍ കേസെടുക്കുക എന്നത് അസാധാരണ നടപടി, വേങ്ങര ഉപ തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത് പുറത്തുവിട്ടത് രാഷ്ട്രീയ പ്രേരിത നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല, പഠിച്ചശേഷം കൂടുതല്‍ പ്രതികരണ മുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.