ശ്രീലങ്കന്‍ പര്യടനം; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഡല്‍ഹി: ശ്രീലങ്കന്‍ പര്യടനം ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.വീരാട് കോഹിലി 15 അംഗം ടീമിനെ നയിക്കും.സ്പിന്നര്‍ അമിത് മിശ്രയെ ടീമിലേക്ക് തിരിച്ച് വിളിച്ചു.സഞ്ജു വി സാംസണ്‍ ടീമില്‍ ഇല്ല.

© 2024 Live Kerala News. All Rights Reserved.