ഓപ്പറേഷന്‍ അനന്ത: ഓണത്തിന് മുമ്പ് ബുദ്ധിമുട്ട് പരിഹരിക്കുമെന്ന് മന്ത്രി

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ അനന്ത മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഓണത്തിന് മുമ്പ് പരിഹരിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനായി എന്നും അദ്ദേഹം പറഞ്ഞു

© 2024 Live Kerala News. All Rights Reserved.