സോളാര്‍ വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ച വേണമെന്ന് ബി ജെ പി

സോളാര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഹ്രസ്വ ചര്‍ച്ച വേണമെന്ന് ബി ജെ പി. ഇരു സഭകളിലും ചര്ച്ച വേണമെന്ന് പറഞ്ഞ് നോട്ടീസ് നല്‍കി.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണി വരെ നിര്‍ത്തി വച്ചു. അതേ സമയം ലളിത് മോദി വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ ദുഷ്പ്രചാരണമാണെന്ന്് സുഷമ സ്വരാജ് പറഞ്ഞു.മാനുഷിക പരിഗണമാത്രമാണ് ലളിത് മോദിയോടു കാണിച്ചതെന്നും സുഷമ സുരാജ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.