മാവോയിസ്റ്റ് വനിത കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മലപ്പുറം: വനിതാ മാവോയിസ്റ്റ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മലമ്പുഴ കോട്ടേക്കാട് സ്വദേശി ലതയാണ് മരിച്ചത്. മലപ്പുറം നാടുകാണി വനത്തില്‍ വെച്ച് കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.