ആനവേട്ട: ഐക്കരവാസുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വി എസ് സുനില്‍ കുമാര്‍

ആനവേട്ട കേസില്‍ പ്രതിയാക്കിയ ഐക്കരവാസുവിന്റെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് സുനില്‍ കുമാര്‍ ആരോപിച്ചു.ആനക്കള്ളന്മാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കൂട്ടു നില്‍ക്കുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഐക്കര വാസു ആത്മഹത്യ ചെയ്തത്.

© 2024 Live Kerala News. All Rights Reserved.