രാജ്യസഭ 2 മണിവരെ നിര്‍ത്തി വച്ചു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 2മണിവരെ നിര്‍ത്തി വച്ചു. മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടു പ്രതിഷേധം ശക്തമാക്കാന്‍ സോണിയയുടെ നിര്‍ദ്ദേശം

© 2024 Live Kerala News. All Rights Reserved.