നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കു മരുന്ന് വേട്ട

നെടുമ്പാശ്ശേരി: വിമാനത്താവളത്തില്‍ നിന്നു 20 കോടി രൂപയുടെ മയക്കു മരുന്ന പിടിച്ചെടുത്തു.ദക്ഷിണാഫ്രിക്കന്ി#സ്വദേശികളില്‍ നിന്നാണ് 14 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്.എഫ്രിഡിന്‍ എന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

© 2024 Live Kerala News. All Rights Reserved.