മെഡിക്കല്‍ പ്രവേശനം: നീറ്റ് ഫലം പ്രഖ്യാപിച്ചു; പരീക്ഷ എഴുതിയത് പതിനൊന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ NATIONAL June 23, 2017, 11:38 am

മെഡിക്കല്‍ പ്രവേശനത്തിനുള്ള യോഗ്യാതാ പരീക്ഷയായ നീറ്റ് ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ഫലം അറിയാം. പതിനൊന്നര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ നീറ്റ് പരീ്ക്ഷ എഴുതിയത്. മെയ് ഏഴിനായിരുന്നു പരീക്ഷ. cbseresults.nic.in , cbseneet.nic.in. എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം. ഫലം വന്നതോടെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പരീക്ഷാ കമ്മീഷണര്‍ ആരംഭിക്കും.

© 2023 Live Kerala News. All Rights Reserved.