കാജു കാഡോ കരാട്ടെ ആന്റ് മാര്‍ഷ്യല്‍ അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫുള്‍ കോണ്‍ടാക്ട് ടൂര്‍ണ്ണമെന്റ് വേദിയില്‍ കരാട്ടെ,കുങ്ഫു ഫൈറ്ററും 812 കിലോമീറ്റര്‍ ഓട്ടം യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറുമായ ഡോ.ബോബി ചെമ്മണൂരിനെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആദരിച്ചു.