സൈബര്‍ ആക്രമണത്തെ പേടിക്കണ്ട ; സ്വര്‍ണ്ണ നിക്ഷേപം ഏറ്റവും സുരക്ഷിതം ; ചെമ്മണൂര്‍ ജ്വല്ലേഴ്സിലേക്ക് പോരൂ

ലോകത്തിന്റെ ചലനത്തെ നിയന്ത്രിച്ചുവരുന്ന നമ്മുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന ആത്മവിശ്വാസത്തിന് വിള്ളലേല്‍പ്പിക്കുന്നതാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണങ്ങള്‍.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ മൂലം കമ്പ്യൂട്ടറുകളിലെ ഏത് ഫയലും നശിപ്പിക്കപ്പെടാം.വിലയേറിയതെല്ലാം തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെടുത്തിയാണ് വൈറസുകള്‍ പ്രവര്‍ത്തിക്കുന്നത്.

സൈബര്‍ യുദ്ധങ്ങളാല്‍ കമ്പ്യൂട്ടറുകളും ഡാറ്റകളും നശിച്ച് നിക്ഷേപങ്ങള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചോര്‍ത്ത് പലരുടേയും ഉറക്കം ഇല്ലാതാവാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്.ടെന്‍ഷനടിക്കുന്ന നിക്ഷേപങ്ങളില്‍ നിന്ന് മാറി സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ സമ്പത്ത് എന്നും സുരക്ഷിതമായിരിക്കും.ആറ് മാസത്തില്‍ കുറയാതെയുള്ള ഏതൊരു അഡ്വാന്‍സ് ബുക്കിങ്ങിനും തുല്യമായ തുക്കത്തിലുള്ള ഏറ്റവും പുതിയ ബിഐഎസ് ഹോള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ പണിക്കൂലിയില്ലാതെയാണ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളില്‍ നിന്ന് നല്‍കിവരുന്നത്.കള്ളന്മാരെ പേടിക്കാതെ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഷോറുമില്‍ സ്വര്‍ണ്ണം സൗജന്യമായി സൂക്ഷിക്കാനുള്ള ലോക്കര്‍ സൗകര്യവും ഒരുക്കിയിരിക്കുന്നു.സൂക്ഷിച്ച സ്വര്‍ണ്ണത്തിന്റെ തുല്യമായ തൂക്കത്തിലുള്ള പുതിയ ആഭരണങ്ങള്‍ നിശ്ചിത കാലാവധിക്ക് ശേഷം ഉപഭോക്താക്കള്‍ക്ക് തിരിച്ചെടുക്കുകയും ചെയ്യാമെന്നതാണ് സൗജന്യ ലോക്കര്‍ സംവിധാനത്തിന്റെ പ്രത്യേകത.

© 2024 Live Kerala News. All Rights Reserved.