ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളികള്‍മരിച്ചു

ഒമാന്‍: വാഹനാപകടത്തില്‍ 2 മലയാളികള്‍മരിച്ചു.ഇവര്‍ സഞ്ചരിച്ച കാര്‍ ബസ്സുമായി കൂടിയിടികുകയായിരുന്നു.കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

© 2024 Live Kerala News. All Rights Reserved.