റോഡിരികില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് അട്ടിമറിച്ച് സര്‍ക്കാര്‍

റോഡുകളില്‍ സ്ഥപിച്ചിട്ടുള്ള പരസ്യ ബോര്‍ഡു്കള്‍ നീക്കം ചെയാനുള്ള കോടതി ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിച്ചു.തിരഞ്ഞെടുപ്പ് പ്രചരണം മുന്നില് കണ്ടാണ് ഇതെന്ന് ആക്ഷേപം ഉയര്‍്ന്നിട്ടുണ്ട് . ആര്‍ക്കും റോഡുകളില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാം റോഡിലെ ഫഌക്‌സ് ബോര്‍ഡുകള്‍ നിയന്ത്രണമില്ല.

© 2024 Live Kerala News. All Rights Reserved.