ശ്രേഷ്ഠ കാരുണ്യ പുരസ്‌ക്കാരം ഡോ.ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു

ശ്രേഷ്ഠ കാരുണ്യ പുരസ്‌ക്കാരം ഡോ.ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു.തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡോ.ബോബി ചെമ്മണ്ണൂരിന് ശ്രേഷ്ഠ കാരുണ്യ പുരസ്‌ക്കാരം സമ്മാനിച്ചു.

© 2024 Live Kerala News. All Rights Reserved.