ആറംമുളയില്‍ വീണ്ടും ജനഹിത പരിശോധന

ആറംമുള: വിമാനത്താവളത്തിന് പരിസ്ഥിതി അഘാത പഠനം നടത്താന്‍ അനുമതി നല്‍കി. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള വിദ്ഗത സമിതിയാണ് അനുമതി നല്കിയത്. കെ ജി എസ് ഗ്രൂപിനാണ് അനുമതി നല്കിയത്.

© 2024 Live Kerala News. All Rights Reserved.