ജമ്മു-കാശ്മീരില്‍ മേഘ വിസ്‌ഫോടനം രണ്ടു മരണം

കാശ്മിര്‍: ജമ്മു-കാശ്മിരിലെ സോന്‍മാര്‍ഗില്‍ മേഘവിസ്‌ഫോടം. രണ്ടുക്കുട്ടികള്‍ മരിച്ചു.ബസ്സുകള്‍ ഒലിച്ചു പോയി.മലയാളികളുള്‍പ്പെടെ നിരവധി കുടുങ്ങി കിടക്കുന്നതായി സംശയം.

© 2024 Live Kerala News. All Rights Reserved.