ഇടുക്കിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

ഇടുക്കി: ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി ദൂര്‍ബല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍ക്രമികരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുവെന്ന് എല്‍ ഡി എഫ് .

© 2024 Live Kerala News. All Rights Reserved.