ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു;മരിച്ചത് ലഫ്‌നന്റ കേണല്‍ യു.ബി ജയപ്രകാശ്

ന്യൂഡല്‍ഹി: മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു. ലഫ്‌നന്റ കേണല്‍ യു.ബി ജയപ്രകാശ് (46) നെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.കോഴിക്കോട് മണക്കടവ് സ്വദേശിയാണ് ജയപ്രകാശ്. നിഷിയാണ് ഭാര്യ. ജിതിന്‍  ജൈത്ര എന്നിരാണ് മക്കള്‍.

© 2024 Live Kerala News. All Rights Reserved.