കോന്നി പെണ്‍കുട്ടികളുടെ മരണം പോലീസ് ഉച്ചയോടെ കൂടുതല്‍ തെളിവ് ശേഖരണത്തിനായി ബാംഗ്ലൂരിലേക്ക്…….

 

കോന്നി:പെണ്‍കുട്ടികള്‍ ബാംഗ്ലൂരില്‍ സന്ദര്‍ശിച്ച ലാല്‍ബാഗ് പാര്‍ക്കിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോതിക്കും
ഒരുപെണ്‍്കുട്ടിയുടെ പോസ്റ്റുമാരര്‍ട്ടം നടത്തിയത് വാക്കാലുള്ള നിര്‍്േദ്ദശപ്രകാരം മാത്രമാണ് .. രേഖാ മൂലമുള്ള അറിയിപ്പ് നല്‍കിയാല്‍ മാത്രമേ റിപ്പോര്‍ട്ട് കൈമാറുകയുള്ളൂ എന്ന് ഫോറിന്‍സിക്ക് സര്‍ജന്‍ അറിയിച്ചു.
ഉടന്‍ തന്നെ അറിയിപ്പുനല്‍കുമെന്നു തൃശൂര്‍ കലകടര്‍ എം സ് ജയ പറഞ്ഞു പോസ്റ്റുമാര്‍്ട്ടം വൈകി നടത്തുന്നതിനുള്ള അനുമതിയാണ് നല്കുക
അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളേജി്ല്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്

© 2024 Live Kerala News. All Rights Reserved.