കോന്നി പെണ്‍കുട്ടികളുടെ മരണം: സമഗ്രമായ അന്വേഷണം നടത്തുമെന്ന് എ ഡി ജി പി. ബി സന്ധ്യ

കോന്നി: കോന്നി പെണ്‍കുട്ടികളുടെ മരണം സമഗ്രമായ അന്വേഷണം നടത്തുമെന്ന് എ ഡി ജി പി. ബി സന്ധ്യ.രക്ഷാതക്കളുടെ പരാതിയും അന്വേഷിക്കും.അന്വേഷണ ഉദ്യോഗ്സ്ഥരുമായി ബി സന്ധ്യ കോന്നിയില്‍ ചര്‍ച്ച നടത്തി. കോന്നി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബി സന്ധ്യ സന്ദര്‍ശിച്ചു.വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.അന്വേഷണം ശരിയായ ദിശയില്‍ തന്നെ നടക്കുമെന്നും എ ഡി ജി പി ബി സന്ധ്യ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.