ബോബി & മറഡോണ വിന്നേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള വരന്തരപ്പിള്ളി ഫുട്‌ബോള്‍ ഫെസ്റ്റില്‍ ഡോ ബോബി ചെമ്മണൂര്‍ സംസാരിക്കുന്നു

ബോബി & മറഡോണ വിന്നേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള വരന്തരപ്പിള്ളി ഫുട്‌ബോള്‍ ഫെസ്റ്റില്‍ വിശിഷ്ടാതിഥിയായി ഡോ ബോബി ചെമ്മണൂര്‍ സംസാരിക്കുന്നു. സിഎന്‍.ജയദേവന്‍(എംപി),ഔസേഫ് ചെരടായി(പഞ്ചായത്ത് പ്രസിഡണ്ട്),പിബി പ്രശോഭ്,അഡ്വ.എംഎ ജോയ്, ആഷ്‌ലിന്‍ ചെമ്മണൂര്‍,കെ ബാലകൃഷ്ണമേനോന്‍, സിഎസ് ഷാഹുല്‍ ഹമീദ്(ഡിവൈഎസ്പി), കെഎസ് അബ്ദുള്ള, നൂറുദ്ദീന്‍ ഊരോത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.