പിസി ജോര്‍ജ്ജിന് നിയമസഭയുടെ താക്കീത്

തിരുവനന്തപുരം: മുന്‍ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെ നിയമസഭ താക്കീത് ചെയ്തു. കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയെ നിയമസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ അംഗീകാരം നല്‍കി. ഗൗരിയമ്മയക്കും ടിവി തോമസിനുമെതിരായ പരാമര്‍ശത്തിലാണ് താക്കീത്. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരംഗത്തെ താക്കീത് ചെയ്യുന്നത്.

നടപടി ശരിയാണോയെന്ന് ജനം തീരുമാനിക്കട്ടെ: പിസി ജോര്‍ജ്ജ്

തനിക്കെതിരായ നടപടി ശരിയാണോയെന്ന ജനം തീരുമാനിക്കട്ടെയന്ന പിസി ജോര്‍ജ്ജ്.

© 2024 Live Kerala News. All Rights Reserved.