Breaking News: രാജ്യത്ത് ഇന്ധന വില കുറയ്ക്കുന്നു..

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധല വില കുറയ്ക്കുന്നു. പെട്രോളിനും ഡിസലിനും പാചക വാതകത്തിനുമാണ് വില കുറയ്ക്കുക. പെട്രോളിന് 2-4 രൂപയും ഡീസലിന് 3-5 രൂപയും പാചക വാതകത്തിന് 5-10 രൂപയുമാണ് കുറയ്ക്കുക.

രൂപ കരുത്താര്‍ജ്ജിച്ചതും ആഗോള വിപണിയില്‍ ക്യൂഡോയിലിന് വിലകുറഞ്ഞതുമാണ് ഇന്ധന കുറയ്ക്കാന്‍ കാരണമെന്നാണ് സൂചന. വരുന്ന ഒരാഴ്ചയ്ക്കകം വില കുറയ്ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

© 2024 Live Kerala News. All Rights Reserved.