വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാമ്പസുകളെ ആയുധപുരകളാക്കി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കാമ്പസുകളെ ആയുധപ്പുരകളാക്കിയത് വിദ്യാര്‍ഥി സംഘടനകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതാണ് വിദ്യാര്‍ഥി സംഘടനകളെ പല കാമ്പസുകളിലും നിരോധിക്കാന്‍ കാരണം. വിദ്യാര്‍ഥി രാഷ്ട്രീയം പുനര്‍നിര്‍വചിക്കണം. വിദ്യാര്‍ഥി സമരത്തിന്റെ രൂപം മാറ്റണമെന്നും കാനം പറഞ്ഞു.