ഹോട്ട് ഫോട്ടോഷൂട്ടുമായി ശ്രുതി ഹസ്സന്‍; വൈറലായ ചിത്രങ്ങള്‍ കാണാം

സിനിമയിലും പൊതുവേദികളിലും എന്നും ഗ്ലാമറായിരിക്കാന്‍ ശ്രുതി ഹസ്സന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ താരം ഒരു മാഗസിന് വേണ്ടി ഹോട്ട് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നു.ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

srthi4

തെന്നിന്ത്യയില്‍ അവസരങ്ങള്‍ കുറഞ്ഞ താരം പുതിയ അവസരങ്ങള്‍ക്കു വേണ്ടിയാണ് പുതിയ ഫോട്ടോഷൂട്ട് എന്നാണ് കെ ടൗണ്‍ പറയുന്നത്.

sruthi1

എങ്ങനെയും അഭിനയിക്കാം ജോലിക്ക് പ്രതിഫലം കിട്ടുന്നുണ്ടോ എന്നതാണ് കാര്യം എന്ന് ശ്രുതി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.