ബാറുടമകള്‍ക്ക് വേണ്ടി എജി ഹാജരായത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന ഘടകം

കോഴിക്കോട്: ബാറുടമകള്‍ക്ക് വേണ്ടി എജി ഹാജരായത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന ഘടകം.വിഷയത്തില്‍ കേന്ദ്ര ഘടകത്തെ സംസ്ഥാന ഘടകം അതൃപ്തി അറിയിച്ചു. നധാര്‍മികമായി യോജിക്കാന്‍ സാധിക്കാത്ത നടപടിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ലൈവ് കേരള ന്യൂസിനോട് പറഞ്ഞു.

വിഷയത്തില്‍ സദാനന്ദഗൗഡയോട് വിയോജിപ്പ് അറിയിച്ചു. കേന്ദ്ര നടപടി പുനപരിശോധിക്കണമെന്ന് സുരേന്ദ്രന്‍ കൂട്ടിചേചര്‍ത്തു.

© 2024 Live Kerala News. All Rights Reserved.