നടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി;വധു തിരുവനന്തപുരം സ്വദേശിനി; ചിത്രങ്ങള്‍ കാണാം

കൊച്ചി: പ്രശസ്ത യുവനടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു.

2

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

1

റേഡിയോ ജോക്കിയായും പിന്നീട് ടെലിവിഷന്‍ അവതാരകനായും തിളങ്ങിയ ശ്രീനാഥ് ഭാസി 2012ല്‍ ബ്ലെസിയുടെ പ്രണയം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.

sreenath-1

 

ഉസ്താദ് ഹോട്ടല്‍, ഡാ തടിയാ, ഹണി ബീ, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഹണി ബീയുടെ രണ്ടാംഭാഗമാണ് ശ്രീനാഥിന്റെ പുതിയ ചിത്രം.

3

© 2024 Live Kerala News. All Rights Reserved.